നന്മണ്ട: ചേലമൽ താമസിക്കുന്ന ഏറാഞ്ചേരി പത്മനാഭൻ നായർ (76) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: രഞ്ജിത്ത്, രജനി, ദിനേശൻ (രമേശൻ), രജിത. മരുമക്കൾ: ദിനേശൻ (കോക്കല്ലൂർ), ജഗദീഷ് (കണ്ണാടിക്കൽ), ആര്യശ്രീ (പൊയിൽതാഴം).