പേരാമ്പ്ര: കൽപത്തൂർ ചേനോളി കുന്നുമ്മൽ മീത്തൽ പരേതനായ കുഞ്ഞോയിയുടെ ഭാര്യ പെണ്ണുട്ടി (78) നിര്യാതയായി. മക്കൾ: ചന്ദ്രൻ, രാജീവൻ, ശ്രീജ, പരേതനായ ബാബു. മരുമക്കൾ: റീന (നാദാപുരം), അശ്വനി (നെടുമ്പൊയിൽ), സന്തോഷ് (കാരയാട്, തണ്ടേത്താഴ). സഹോദരങ്ങൾ: കല്യാണി (നൊച്ചാട്), ചിരുത (രാമല്ലൂർ), പരേതരായ മാണിക്യം, കുഞ്ഞിരാമൻ. സഞ്ചയനം ബുധനാഴ്ച