പന്നിയങ്കര: അണ്ടിശ്ശേരി മധു-ബിന്ദു ദമ്പതികളുടെ മകൾ ആരതി (21) നിര്യാതയായി. കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ടാം വർഷ ബി.ഡി.എസ് വിദ്യാർഥിയാണ്. സഹോദരി: അക്ഷയ. സഞ്ചയനം ശനിയാഴ്ച.