നടുവട്ടം: വായനശാല പരേതനായ ആലിക്കോയയുടെ മകൾ കെ.പി. സൈറ ബാനു (55) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻ കോയ. മക്കൾ: തെസ്ലീന, തെൻസിഹ, തെഹ്ലിയ. മരുമക്കൾ: നൗഫൽ, റജീഷ്, സിനാൻ.