ഒളവണ്ണ: കയറ്റിയിൽ കണ്ണമ്പത്ത് സൗമിനി (79) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ (ഉണ്ണി). മക്കൾ: ഷെർളി, സുഗേഷ്. മരുമക്കൾ: സത്യൻ, പ്രമിഷ. സഹോദരങ്ങൾ: പാടിക്കപ്പുറത്ത് ഭാസ്കരൻ, സുരേന്ദ്രൻ, ദാസൻ, പ്രേമരാജൻ, ചിത്തരഞ്ജൻ, വിജയൻ, പ്രതാപൻ.