വടകര: ചോമ്പാല പുറത്തെ തയ്യിൽ ശശീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ഷാജി, ഷജിന. മരുമക്കൾ: രാജൻ, സജിത. സഹോദരങ്ങൾ: പ്രഭുദാസ് (കോൺഗ്രസ് അഴിയൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്), മോഹനൻ, ശാരദ, പരേതരായ മാധവി, കുട്ടാപ്പു.