വെള്ളറട: പാലിയോട ചുഴിനിലം പറക്കോണത്തുവീട്ടില് പാലയന്‍ (82) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: ശശി, വിജയകുമാരി, ഉഷകുമാരി, രാജകുമാരി, ബിനു. മരുമക്കള്‍: െഡയ്സി, പരേതനായ യേശുദാസ്, രാജന്. പ്രാർഥന ശനിയാഴ്ച രാവിലെ ഒമ്പതിന് ചാമവിള തിരുകുടുംബ ദേവാലയത്തില്‍.