വെള്ളറട: ചാമവിള സുകുഭവനില് സ്റ്റീഫന്‍ (ജോണ്‍-74) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: തങ്കം, പരേതയായ ബിന്ദു, സുകു. മരുമക്കള്‍: വിനോദ്, മോഹനന്, ഷൈനി. പ്രാർഥന ശനിയാഴ്ച രാവിലെ 10ന്.