വെമ്പായം: തോട്ടുവിളാകത്തുവീട്ടിൽ ജി. രാജപ്പൻ നായർ (82) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിജയൻ, ഹരി, വിനോദ്. മരുമക്കൾ: സുധ, ഷീജ, ഗാനം. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.