നെയ്യാറ്റിൻകര: കോൺവെന്റ് റോഡിൽ വാറുവിളാകത്ത് പുത്തൻവീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ എൽ. ലക്ഷ്മിക്കുട്ടി (90) നിര്യാതയായി. മക്കൾ: മഹേശ്വരിഅമ്മ, അംബികാദേവി. മരുമക്കൾ: ശശിധരൻപിള്ള (റിട്ട. സി.ആർ.പി.എഫ്), പരേതനായ പ്രഭാകരൻനായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.