കല്ലമ്പലം: വെള്ളല്ലൂർ തെറ്റാടിയിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ നളിനാക്ഷി അമ്മ (80) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ബാബുരാജൻ. മരുമക്കൾ: വിജയൻപിള്ള, സതി.