നാഗർകോവിൽ: കന്യാകുമാരി സി.എസ്.ഐ സഭയുടെ മുൻ ബിഷപ്പും കുഴിത്തുറ മരുതങ്കോട് സ്വദേശിയുമായ റവ. ഡോ.എം.ഐ. കേസരി (87) നിര്യാതനായി. കന്യാകുമാരി സി.എസ്.ഐ സഭയുടെ ബിഷപ്പായി 1997-2000 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.