ഗുരുവായൂർ: കൂനംമൂച്ചി ഒലക്കേങ്കിൽ സൈമണിന്റെ മകൻ അബി (30) നിര്യാതനായി. മാതാവ്: ഷെർളി. സഹോദരൻ: ഷൈസൺ. സംസ്കാരം ശനിയാഴ്ച കൂനംമൂച്ചി സെന്റ് ഫ്രാൻസിസ് സേവിയർ പള്ളി സെമിത്തേരിയിൽ.