കയ്പമംഗലം: പെരിഞ്ഞനം കുറ്റിലക്കടവ് എന്‍.എം. യൂസഫ് റോഡില്‍ പരേതനായ രാമന്റെ ഭാര്യ പടിയത്ത് ജാനകി (88) നിര്യാതയായി. മക്കള്‍: ആനന്ദന്, കൃഷ്ണദാസ്, പീതാംബരന്. മരുമക്കള്‍: സിന്ധു, വാസന്തി, അമ്പിളി.