വടകര: അമരാവതി കേളോത്ത് മഷൂദ് (55) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: മനൂബ്, മൻസൂറ, മരുമക്കൾ: ഷെറിൻ സലീം, അഫ്സൽ. പിതാവ്: പരേതനായ കുഞ്ഞബ്ദുല്ല. മാതാവ്: റുഖിയ. സഹോദരങ്ങൾ: ലത്തീഫ് (എഫ്.എ.സി.ടി വളം ഡിപ്പോ), മുനീറ.