കുറ്റ്യാടി: വടയത്തെ പരേതനായ തെറ്റത്ത് അമ്മദിന്റെ ഭാര്യ മറിയം ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: മൊയ്തുഹാജി, സൂപ്പിഹാജി അന്ത്രു, ബഷീർ മാമി, പരേതനായ അബ്ദുല്ല. മരുമക്കൾ: അഹമ്മദ് കൊളുത്താൻകുഴി, ആയിഷ, പാത്തു, സുലേഖ, സുബൈദ. സഹോദരങ്ങൾ: മൊയ്തീൻ ഹാജി അബ്ദുല്ല, പാത്തു ഹജ്ജുമ്മ, ഖദീജ, പരേതരായ പരീത്, കുഞ്ഞാമി, അമ്മത്.