വടകര: മേപ്പയിൽ ജനതാറോഡ് ഓണക്കള്ളി പറമ്പത്ത് വീനസിൽ വേണുഗോപാൽ (77 -റിട്ട. എയർഫോഴ്സ് ഏജീസ് ഓഫിസ് സീനിയർ അക്കൗണ്ടന്റ്) നിര്യാതനായി. ഭാര്യ: ശാരദ (റിട്ട. അധ്യാപിക, അയനിക്കാട് വെസ്റ്റ് യു.പി സ്കൂൾ). മക്കൾ: ഷൈനി, വേണുഗോപാൽ (അധ്യാപിക, ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ, വടകര), ഷിനിൽ (പ്രോഗ്രസിവ്, വടകര). മരുമക്കൾ: രമേഷ് ബാബു (അധ്യാപകൻ, ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ), ദീപ്തി രാജ് (ജൂബിലി ചിറ്റ് ഫണ്ട്, വടകര). സഹോദരങ്ങൾ: രാമകൃഷ്ണൻ (റിട്ട. അധ്യാപകൻ, ഗവ. സംസ്കൃതം ഹൈസ്കൂൾ), കൃഷ്ണദാസ് പേരാമ്പ്ര (റിട്ട. ഗ്രാമീൺ ബാങ്ക്), ചന്ദ്രി, പരേതയായ ശാന്ത.