വടകര: മണിയൂർ തുരുത്തിമ്മൽ പാത്തുമ്മ ഹജ്ജുമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: അമ്മത്, അബ്ദുല്ല, അസൈനാർ, ആയിഷ (മങ്കര). മരുമക്കൾ: ഇബ്രാഹിം (മങ്കര), കുഞ്ഞയിശ, നബിസ, സുഹറ. സഹോദരങ്ങൾ: ആമിന, പരേതരായ, മൊയ്തീൻ, അമ്മത്, അബ്ദുറഹിമാൻ.