തിരുവങ്ങൂർ: വെറ്റിലപ്പാറ തെക്കെ പുളിയത്താവിൽ ആലി (84) നിര്യാതനായി. ഭാര്യ: ചാളപ്പാട്ടിൽ ഫാത്തിമ. മക്കൾ: ഹാരിസ്, സൗദ, ഫെമീഷ്, ഷബ്ന. മരുമക്കൾ: മൻസൂദ (പറമ്പത്ത്), ഹാഷിം (അണ്ടിക്കോട്), ഹസ്ന (അരക്കിണർ), ഹാരിസ് (കക്കോടി). സഹോദരങ്ങൾ: ഖദീജ, പരേതരായ മൊയ്തീൻ ഹാജി, മമ്മു, ഇമ്പിച്ചായിശ, അബ്ദുൽ റഹ്മാൻ.