വടകര: തട്ടോളിക്കര മീത്തലെ നാപ്പള്ളി നാണു (82) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുജ, സുമേഷ് (ഗോകുലം ചിറ്റ്സ്, പാലക്കാട്), സുബിഷ, പരേതനായ സുജീഷ്. മരുമക്കൾ: ഭാർഗവൻ (വടകര), ശ്രീജൻ (വില്യാപ്പള്ളി), തുഷാര.