വടകര: പുതിയാപ്പ് മേപ്പയിൽ റോഡിൽ മൻസാസ് വില്ലയിൽ എം.സി. മുഹമ്മദ് (81) നിര്യാതനായി. ഭാര്യ: കുഞ്ഞായിഷ. മക്കൾ: മുംതാസ്, സാജിത, മൻസാർ. മരുമക്കൾ: ഗഫൂർ, ഷബീന, പരേതനായ നാസർ. സഹോദരങ്ങൾ: നഫീസ, അബൂബക്കർ, ഖാലിദ്.