എകരൂൽ: ഇയ്യാട് പുതുശ്ശേരിമ്മൽ സുനേഷ് (51) നിര്യാതനായി. പിതാവ്: പരേതനായ പുതുശ്ശേരിമ്മൽ ബാലകൃഷ്ണ കുറുപ്പ്. മാതാവ്: പുഷ്പവല്ലി അമ്മ. ഭാര്യ: ദീപ (കാലിക്കറ്റ് യൂനിവേഴ്സിറ്റി). മക്കൾ: രാഹുൽ കൃഷ്ണ, ലക്ഷ്മി പ്രിയ. സഹോദരങ്ങൾ: സൂരജ് (എസ്.ഐ പന്തീരാങ്കാവ്), സുസ്മിത (പൂക്കാട്).