രാമനാട്ടുകര: പുതുക്കോട് പരേതനായ ഒടുങ്ങാട്ട് മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ ഷെരീഫ ഹജ്ജുമ്മ പാറോൽ (69) നിര്യാതയായി. മക്കൾ: സാജിത (അധ്യാപിക, ഹിമായത്ത് സ്കൂൾ), ആബിദ്, സുൽസില, ജംഷീന. മരുമക്കൾ: മുസമ്മിൽ (സെൻട്രൽ മാർക്കറ്റ്) പാറോപ്പടി, റസീന പാറയിൽ, ബിച്ചൻ ചാലിയം ഷാഫി പള്ളിക്കൽ.