കോഴിക്കോട്: അശോകപുരം അനുഗ്രഹ അപാർട്മെന്റിൽ റിട്ട. ടെലികോം ഉദ്യോഗസ്ഥ വഴുതക്കാട് കല്യാണിക്കുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ അച്യുതൻ നായർ. മക്കൾ: ഹരിനാരായണൻ (റിട്ട. സ്റ്റേറ്റ് ബാങ്ക്), അനിൽ കുമാർ (റിട്ട. കനറ ബാങ്ക്), ഡോ. അംബിക (മഞ്ചേരി മെഡിക്കൽ കോളജ്), രവികുമാർ (സെൻട്രൽ എക്സൈസ്), പരേതനായ അജിത് കുമാർ (എയ്സ് മോട്ടോഴ്സ്). മരുമക്കൾ: ഉഷ, ഷീബ (കാനറ ബാങ്ക്), ഡോ. കൃഷ്ണൻകുട്ടി (പി.വി.എസ് ഹോസ്പിറ്റൽ), ഷൈനി, ഷിജി (സെന്റ് മൈക്കിൾസ് സ്കൂൾ).