വടകര: മുടപ്പിലാവിൽ ചാലാറത്ത് ജാനകി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ (റിട്ട. സി.ഐ.എസ്.എഫ്). മകൻ: ജയകൃഷ്ണൻ (സി.ഐ.എസ്.എഫ് ഹെഡ് കോൺസ്റ്റബിൾ ഹൈദരാബാദ്). മരുമകൾ: ശ്രുതി (അണിയാരം). സഹോദരങ്ങൾ: ബാലകൃഷ്ണൻ (റിട്ട. സി.ഐ. എസ്. എഫ്), ഗംഗാധരൻ.