ആയഞ്ചേരി: വള്ളിയാട് പരേതനായ ബങ്ങക്കണ്ടി അമ്മദിന്റെ ഭാര്യ പാത്തു (88) നിര്യാതയായി. മക്കൾ: അബ്ദുല്ല, മൂസ, അസീസ്, റംല, പരേതരായ കരീം, ആമിന, സഫിയ. മരുമക്കൾ: ഇബ്രാഹിം ഹാജി പത്തായക്കൂട്ടിൽ, തറോൽ കുഞ്ഞബ്ദുല്ല (വില്യാപ്പള്ളി), കോറോത്ത് നസീർ (തണ്ണീർപന്തൽ), ആസ്യ, നസീമ. സഹോദരങ്ങൾ: ആയിശ കുറ്റിക്കണ്ടി, പരേതരായ അബ്ദുല്ല ഹാജി, മമ്മദ് ഹാജി, കുഞ്ഞാമി, മറിയം.