വടകര: ചോറോട് നെല്യങ്കര മാണിയൂർ ലീല (82) നിര്യാതയായി. ഭർത്താവ്: പരേതനായ പുരുഷോത്തമൻ.മക്കൾ: സുഷമ, സുഗത, സുരേഷ് ബാബു (എൽ.ഐ.സി ഏജന്റ്), സുമതി, സുലേഖ. മരുമക്കൾ: ചാത്തു (കൈവേലി), നാരായണൻ (കൂട്ടങ്ങാരം), സഹോദരങ്ങൾ:വസന്ത, നാരായണൻ മാസ്റ്റർ (മുൻ വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), രാഘവൻ മാസ്റ്റർ (റിട്ട. കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂൾ), പരേതരായ മാതു, കല്യാണി, ശങ്കരൻ, കുഞ്ഞിരാമൻ, കുമാരൻ, ബാലൻ, കമല, ലക്ഷ്മി.