നെല്ലാക്കോട്ട: പുളിയൻച്ചാലിൽ അസ്ബുല്ല ഹാജി ഖദീജ ദമ്പതികളുടെ മകൻ പി.സി. അബ്ദുൽ നാസർ (58) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഹുസ്ന ഷെറിൻ, ഷഹ്ന ഷെറിൻ, ഷജിൽ ഷിജാഷ്. മരുമക്കൾ: ആഷിക് (ഗൂഡല്ലൂർ), ഷെമീർ (എടക്കര). സഹോദരങ്ങൾ: യാസീൻ ഷെരീഫ്(കോൺഗ്രസ് നീലഗിരി ജില്ല മീഡിയ വിങ് ജനറൽ സെക്രട്ടറി), സൗദ, ഫസീന, ഷാഹിജ.