നെടുമങ്ങാട്: അഴിക്കോട് പാറയിൽ സജി മൻസിലിൽ കോൺട്രാക്ടർ എം.എ. ബഷീറുദീന്റെ ഭാര്യ ആരിഫ ബീവി (63) നിര്യാതയായി. മക്കൾ: ഷജീല, ഷാജിത, ഷബിൻ. മരുമക്കൾ: അലീക്കർ, ഷാഹിന.