പാപ്പനംകോട്: ഹരിതനഗർ അവിട്ടം വീട്ടിൽ ആറ്റിങ്ങൽ കൊടുമൺ വിളയിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ജഗദമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ വിജയകുമാർ, ശൈലജ, ഷീല. മരുമക്കൾ: ഗീത, പരേതനായ ഭുവനചന്ദ്രൻ, വിജയകുമാർ. സഞ്ചയനം 15ന് 8.30ന് പാപ്പനംകോട് ഹരിതനഗറിൽ.