കിണാശ്ശേരി: കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം നായിക്കരുമ്പിൽ വാഴയിൽ അബ്ദുറഹ്മാൻ എന്ന ബാപ്പുക്ക (76) വളപ്പുറം പറമ്പ് വസതിയിൽ നിര്യാതനായി. ഭാര്യ: കെ.പി. നഫീസ. മക്കൾ: റിയാസ്അഹമ്മദ് (ഷാർജ), ഫൈസൽ, മുഹമ്മദ്ബഷീർ, ഷംന ഫാത്തിമ. മരുമക്കൾ: സി.കെ. അർഷാദ് അരീക്കാട്, കെ.പി. സജ്ന, കെ. സുമയ്യ, കെ.പി. റിഫായ. സഹോദരങ്ങൾ: അബ്ദുൽസമദ്, അബ്ദുൽറസാഖ്, ഇമ്പിച്ചിപത്തുമ്മബി, ആയിഷ, സുഹറ, സഫിയ, സുലൈഖ.