മൊകേരി: പനിച്ചിതറേമ്മൽ നാണു (70) നിര്യാതനായി.
ഭാര്യ: രാധ. മക്കൾ: പ്രവീൺ, പ്രശാന്ത്, നിഷ. മരുമക്കൾ: രജിത, നിഷിത, സുരേഷ്.
സഹോദരങ്ങൾ: കൃഷ്ണൻ, കുമാരൻ, ശങ്കരൻ, കല്യാണി, പരേതരായ കുഞ്ഞിരാമൻ, നാരായണി, ബാലൻ. സഞ്ചയനം തിങ്കളാഴ്ച.