വെസ്റ്റ് ഹിൽ: കൊത്തൂർ താഴം താമസിക്കുന്ന കുളങ്ങര രവീന്ദ്രൻ(67-ആർട്ടിസ്റ്റ്) നിര്യാതനായി.
ഭാര്യ: സ്വർണലത (കൊത്തൂര്‍). മക്കൾ: നിമിത, രഞ്ജിത. മരുമക്കൾ: ലിജു, അഖിൽ.
സഹോദരങ്ങൾ: അഭിമന്യു, വത്സൻ, ശിവശങ്കരൻ, വേണുഗോപാലൻ,
പരേതനായ വിശ്വൻ, നന്ദൻ, പവിത്രൻ. സഞ്ചയനം തിങ്കളാഴ്ച.