കരുവിശ്ശേരി: അടിയാരുപറമ്പത്ത് കല്യാണി (88) നിര്യാതയായി.
ഭർത്താവ്: പരേതനായ അപ്പുട്ടി. മക്കൾ: കനകം, അനില, പുഷ്പ, ഗിരിജ, ബേബി. മരുമക്കൾ: നാരായണൻ, മനോജ് കുമാർ, പ്രേമൻ, പരേതനായ
ജയപ്രകാശൻ. സഹോദരങ്ങൾ: വേലായുധൻ, പരേതയായ കാർത്യായനി. സഞ്ചയനം തിങ്കളാഴ്ച.