ബാലുശ്ശേരി: പുത്തൂർവട്ടം കോഴിപ്പറ്റോൽ രാധ (79) നിര്യാതയായി. ഭർത്താവ്: പരേതനായ താമരശ്ശേരി മംഗലത്ത് ഗോവിന്ദൻ നായർ. മക്കൾ: ശശികുമാർ, വിനയകുമാർ മംഗലത്ത്, ഷൈജ (കുരുക്കത്തൂർ). മരുമക്കൾ: ജിഷ, റീന, ബാലൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കോഴിപ്പറ്റോൽ വീട്ടുവളപ്പിൽ.