പയ്യോളി: തച്ചൻകുന്ന് വടക്കെ ചെത്തിൽ താമസിക്കുന്ന മീത്തലെ പീടികക്കണ്ടി രാഘവൻ(72) നിര്യാതനായി.
ഭാര്യ: ഉഷ. മക്കൾ: അനീഷ് (ബഹ്റൈൻ), രജീഷ് (യു.എൽ.സി.സി.എസ്),നിഷ, ഷിജിന.
മരുമക്കൾ: പ്രജീഷ് കുമാർ (സർവിസ് സഹകരണ ബാങ്ക്, പയ്യോളി ), ഹരീഷ് (ചേരാപുരം), മിനി, ശ്യാമ. സഹോദരങ്ങൾ: ശ്രീനിവാസൻ, സരള, കാർത്ത്യായനി, ശ്രീധരൻ.