ആമ്പല്ലൂർ: പറപ്പൂക്കര മുളങ്ങ് തോട്ടത്തിൽ ദാസൻ (69) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ജിതേഷ്, ജിഷ. മരുമക്കൾ: ആശ, രഘു.