മുണ്ടൂർ: പഴയങ്ങാടി ചെറുവത്തൂർ ജേക്കബ് (76) നിര്യാതനായി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് മുണ്ടൂർ കർമല മാതാ ദൈവാലയത്തിൽ. ഭാര്യ: ഫിലോമിന. മക്കൾ: ജൂലിയറ്റ്, ഷിജു. മരുമക്കൾ: റോയ്, റിജി.