ചാവക്കാട്: കടപുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് കിഴക്ക് രായംമരക്കാർ വീട്ടിൽ ഉമ്പായിയുടെ ഭാര്യ ചെമ്പുണ്ട പറമ്പിൽ റുഖിയ്യ (76) നിര്യാതയായി. മക്കൾ: അഷറഫ്, സാബിറ. മരുമക്കൾ: ഷാജിത, അബ്ബാസ്.