താമരശ്ശേരി: പുല്ലാഞ്ഞിമേട് പെട്ടകുളത്തിൽ പരേതനായ ചെറൂട്ടിയുടെ ഭാര്യ നാരായണി (90) നിര്യാതയായി. മക്കൾ: ശിവദാസൻ, പരേതനായ രവി, ശ്രീനിവാസൻ, ലീല, സുമതി. മരുമക്കൾ: ഇന്ദിര, ഗിരിജ, പുഷ്പ പരേതരായ തങ്കപ്പൻ, രാജേന്ദ്രൻ.