വടകര: നടക്കുതാഴ മഠത്തിൽ പീടികയിൽ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: മറിയം.
മക്കൾ: ഉമ്മുൽ ഫായിസ, ആയിഷ, അബ്ദുൽ ഖാദർ, ഷെബീർ, ഷെമീമ, മുഹമ്മദ് ഫാസിൽ, അഫ്സൽ. മരുമക്കൾ: അഷ്റഫ് (സാഗർ ഏജൻസീസ്, വടകര), ഇസ്മയിൽ ഹിഷാമി, ജസീല, സഫീറ, ബഷീർ, ഹന്ന, റുബീന. സഹോദരങ്ങൾ: അബ്ദുറഹിമാൻ മുസ്ലിയാർ,നഫീസ പരേതയായ അഹമ്മദ്.