തലക്കുളത്തൂർ: പരേതനായ ആച്ചോത്ത് അച്യുതന്റെ ഭാര്യ ചിരുതക്കുട്ടി (90) നിര്യാതയായി. മക്കൾ: സത്യൻ, സീത, പ്രേമൻ, അനിത. മരുമക്കൾ: കണാരക്കുട്ടി, കെ.പി. ഗോപാലൻ, ബാബു, ശോഭന. സഞ്ചയനം തിങ്കളാഴ്ച.