മീഞ്ചന്ത: നായർമഠം റോഡിൽ പട്ടയിൽ കീരങ്ങാട്ട് കൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ഇന്ദു, ലേഖ, ശരത്. മരുമക്കൾ: സന്തോഷ് ബിജു, രജത്ത്, അപർണ.