കൊടുവള്ളി: കരുവൻപൊയിൽ പുവ്വറ മലയിൽ ഷൈജൻ (48) നിര്യാതനായി. പിതാവ്: പരേതനായ മലയിൽ ഭാസ്കരൻ. മാതാവ്: ദേവകി. ഭാര്യ: റീന. മക്കൾ: സായി കൃഷ്ണ, മേഘ. മരുമകൻ: അഖിൽ (മിലിട്ടറി, രാജസ്ഥാൻ). സഹോദരി: രജനി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മുക്കം ശ്മശാനത്തിൽ.