വേളം: പെരുവയലിലെ മീത്തലെ തൊടുവയൽ മാതു (73) നിര്യാതയായി. ഭർത്താവ്: നാഗത്ത് കണാരൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, ശോഭന, സുരേഷ് (സിവിൽ പൊലീസ് ഓഫിസർ പേരാമ്പ്ര). മരുമക്കൾ: നാരായണൻ (കല്ലോട്), ഗീത (ആശാവർക്കർ), സുനിത (അധ്യാപിക, ആയഞ്ചേരി എൽ.പി സ്കൂൾ).