നല്ലളം: മുതിര കാലയിൽ പറമ്പ് തേവർ കരിയാട്ടിൽ പരേതനായ രാഘവന്റെ ഭാര്യ നെല്ലൂളി കൗസല്യ (79) നിര്യാതയായി. മക്കൾ: അജിത് കുമാർ (റിട്ട. കെ.എസ്.ഇ.ബി), സജിത്കുമാർ (അസി. എൻജിനീയർ, എം.ഇ.എസ്, വിശാഖപട്ടണം), സജിതകുമാരി. മരുമക്കൾ: ദേവരാജൻ(റിട്ട. റെയിൽവേ), ബിന്ദു, ഷേർലി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് നല്ലളം ശ്മശാനത്തിൽ.