മടവൂർ: മടവൂർമുക്ക് കുന്നുമ്മൽ ലീല (59) നിര്യാതയായി. ഭർത്താവ്: കുമാരൻ. മക്കൾ: അജിത് കുമാർ, അനീഷ് കുമാർ, അഖിലേഷ്. മരുമക്കൾ: രജിന, അഞ്ജു, ഹർഷ.