വേളം: പള്ളിയത്ത് പരേതനായ കോറോത്തുകണ്ടി അമ്മത് ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: അബ്ദുല്ല, മൊയ്തു സഖാഫി, ഫാത്വിമ, അയ്യൂബ്, മജീദ്. മരുമക്കൾ: അന്ത്രു അരൂർ, സുലൈഖ പൂളക്കൂൽ, ജമീല ആയഞ്ചേരി, ഫൗസിയ പൂളക്കൂൽ, രിഷാന നടുവണ്ണൂർ.