കല്ലറ: തച്ചോണം ശിങ്കാരതോപ്പിൽ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദ് മൗലവിയുടെ ഭാര്യയും പാങ്ങോട് എസ്.കെ. തങ്ങളുടെ സഹോദരിയുമായ സയിദത്ത് ആഷ്യാ ബീവി (78) നിര്യാതയായി. മക്കൾ: തായ്യിബത്ത്, റുക്കിയ ബീവി, ഫാത്തിമത്ത്, സുഹറാബീവി, ഹലീമ ബീവി, നെബിസത്ത് ബീവി, മുഹമ്മദ് അബ്ദുൽ ഖാദിർ. മരുമക്കൾ: സൈനുലാബ്ദുൽ, പരേതനായ ബദറുദ്ദീൻ, പരേതനായ ബഷീർ മൗലവി, നിസാറുദ്ദീൻ, സുൽഫിക്കർ, സഫീലാബീവി.