മുരുക്കുംപുഴ: മംഗലപുരം കരിയിറവിളവീട്ടിൽ നടരാജന്റെ ഭാര്യ ബേബി (76) നിര്യാതയായി. മക്കൾ: ഗീതാകുമാരി, ഗിരിജകുമാരി. മരുമക്കൾ: വിശ്വംഭരൻ, മുരളീധരൻ നായർ. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ എട്ടിന്.